Kodanchery

പുതിയേടത്ത് ശോശാമ്മ അന്തരിച്ചു

കോടഞ്ചേരി : കൂരോട്ടുപാറ പുതിയേടത്ത് ചാക്കോയുടെ ഭാര്യ ശോശാമ്മ (59) അന്തരിച്ചു.

പരേതാ ചുങ്കത്തറ ചെറുമാട്ടേൽ കുടുംബാംഗം.

സംസ്കാരം : നാളെ (19-11-25) വൈകിട്ട് 5 ന് നാരങ്ങാത്തോട് സെന്റ് പീറ്റേഴ്സ് & പോൾസ് മലങ്കര കത്തോലിക്ക പള്ളി സിമിത്തേരിയിൽ

മക്കൾ :ഷിബിൻ, ഷിനിറ്റ്

മരുമക്കൾ : റോസ്മി,. സുമോദ്.

Related Articles

Leave a Reply

Back to top button