Kodanchery
ചെറുകര റിജോയ് ഡാനിയേൽ അന്തരിച്ചു

കോടഞ്ചേരി : മഞ്ഞുവയൽ ചെറുകര റിജോയ് ഡാനിയേൽ (37)അന്തരിച്ചു
സംസ്ക്കാരം: ഇന്ന് നാളെ (22:11:2025) ശനി ഉച്ചകഴിഞ്ഞ് 2 മണിക്ക് ഐപിസി പാത്തിപ്പറയുടെ അടി മണ്ണ് സെമിത്തേരിയിൽ.
മാതാവ്:ഏലിയാമ്മ (കുഞ്ഞമ്മ)
പിതാവ്:കുഞ്ഞുമോൻ
സഹോദരങ്ങൾ:ഷൈനിമോൾ ഡാനിയേൽ, റിങ്കിൾ ഡാനിയേൽ.







