Kodanchery

മുണ്ടക്കൽ ഉലഹന്നാൻ അന്തരിച്ചു

കോടഞ്ചേരി: മുണ്ടുർ മുണ്ടക്കൽ ഉലഹന്നാൻ (78) അന്തരിച്ചു

സംസ്കാരം :നാളെ (27-11-25)രാവിലെ 10 ന് കുരോട്ടുപാറ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ:അന്നകുട്ടി വയനാട് കപ്പലുമാക്കൽ കുടുംബാംഗം.

മക്കൾ: ജോളി, സിസ്റ്റർ എൽസി ( പ്രസന്റേഷൻ കോൺവെന്റ് പഞ്ചാബ്), ബിനു.

മരുമക്കൾ: സാബു കുമരങ്കേരിപറമ്പിൽ അമ്പലപ്പുഴ, ഷാന്റി പള്ളിക്കൽ മേപ്പാടി.

Related Articles

Leave a Reply

Back to top button