Mukkam

നടുവിൽ ചൈരൻ അന്തരിച്ചു

മുക്കം:തേക്കുംകുറ്റി ‘ സണ്ണിപ്പടി നടുവിൽ ചൈരൻ (65)അന്തരിച്ചു

സഹോദരങ്ങൾ:രാമൻ,ചിരുത,ബാബു (വാളൻതോട് കക്കാടംപൊയിൽ) പരേതനായ ഗോപി,കുഞ്ഞൻ(ഓടക്കയം).

സംസ്കാരം : ഇന്ന് രാവിലെ (27-11-2025, ) 11 മണിക്ക് സണ്ണിപ്പടി വീട്ടുവളപ്പിൽ

Related Articles

Leave a Reply

Back to top button