Adivaram

ചുരത്തിൽ ക്രെയിൻ മറിഞ്ഞു അപകടം

അടിവാരം : ചുരത്തിൽ മുറിച്ചിട്ട മരങ്ങൾ നീക്കുന്നതിനിടെ ക്രെയിൻ മറിഞ്ഞ് അപകടം.

ചുരത്തിലെ എട്ടാം വളവിലാണ് അപകടം സംഭവിച്ചത്.ഡ്രൈവർക്ക് നേരിയ പരിക്ക് പറ്റിയതായി വിവരം കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.നിലവിൽ ഒരുവശത്ത് കൂടെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.

Related Articles

Leave a Reply

Back to top button