Kodanchery
കണ്ണോത്ത് സെന്റ് മേരീസ് ഇടവക തിരുനാൾ ഇന്ന് സമാപിക്കും

കോടഞ്ചേരി: കണ്ണോത്ത് സെന്റ് മേരീസ് ഇടവകയിൽ ഇടവക തിരുനാൾ ഇന്ന് സമാപിക്കും.
ഇന്ന് രാവിലെ 6.30 ന് വി. കുർബാന 10.00 ന് ആഘോഷമായ തിരുനാൾ കുർബാന ഫാ.ജിനു പെരിഞ്ചേരി സി എസ് റ്റി(വികാർ പ്രൊവിൻഷ്യൽ കോഴിക്കോട് പ്രൊവിൻസ്) 12 ന് ലദീഞ്ഞ്, പ്രദക്ഷിണം സമാപനാശീർവാദം, സ്നേഹവിരുന്ന്,കൊടിയിറക്ക്.







