Thiruvambady
മുരിങ്ങയിൽ വക്കച്ചൻ (ചാക്കോ) അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ മുരിങ്ങയിൽ വക്കച്ചൻ (ചാക്കോ-85) അന്തരിച്ചു.
സംസ്കാരം: നാളെ (10-12-2025-ബുധൻ) രാവിലെ 09:30-ന് മഞ്ഞുവയലിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: അന്നമ്മ കൂടരഞ്ഞി മാവറ കുടുംബാംഗം.
മക്കൾ:പരേതയായ ഡോളി,മേഴ്സി,ജോണി,ബിജു.
മരുമക്കൾ:ജോസ് പീടികയിൽ (പാലാ),ഷാജി കരിപ്പാപറമ്പിൽ, (കാഞ്ഞിരപ്പള്ളി),
ബീന ചേന്ദംകുളത്ത്, (പുല്ലുരാംപാറ).







