Kodanchery
പാപ്പനശേരിൽ മാത്യു കുര്യൻ (കുഞ്ഞേട്ടൻ) അന്തരിച്ചു

കോടഞ്ചേരി: ചെമ്പുകടവ് പാപ്പനശേരിൽ മാത്യു കുര്യൻ (കുഞ്ഞേട്ടൻ 82 ) അന്തരിച്ചു.
സംസ്കാരം: നാളെ (20-12-25 ) രാവിലെ 9 ന് ചെമ്പുകടവ് സെന്റ് ജോർജ്ജ് പള്ളി സിമിത്തേരിയിൽ.
ഭാര്യ: മോളി മാത്യു (തൊടുപുഴ പൂവന്നിക്കുന്നേൽ കുടുംബാംഗം)







