Mukkam
കൂറപ്പോയിൽ സനൽ അന്തരിച്ചു

മുക്കം:തേക്കുംകുറ്റി കൂറപ്പോയിൽ (പരേതനായ വേലായുധൻ നായരുടെ) മകൻ സനൽ (52 )അന്തരിച്ചു.
മാതാവ്:പങ്കജാക്ഷി .
ഭാര്യ: ജിഷ.
മക്കൾ:വിസ്മയ,വിനായക്.
മരുമകൻ:അജിത്ത് തൊണ്ണത്ത് (കുരിശുപാറ).
സഹോദരികൾ:സതി,റീന.
സംസ്കാരം : ഇന്ന്(22-12-2025) ഉച്ചയ്ക്കുശേഷം3:00 മണിക്ക് കാരശ്ശേരി ഓടത്തെരുവ് പൊതു ശ്മശാനത്തിൽ







