Kodanchery

ടൗൺ കരോൾ ഇന്ന് കോടഞ്ചേരിയിൽ

കോടഞ്ചേരി: കെസിവൈഎം അണിയിച്ചൊരുക്കുന്ന ടൗൺ കരോൾ ഇന്ന് കോടഞ്ചേരിയിൽ നടക്കും.

വൈകിട്ട് ആറുമണിക്ക് കോടഞ്ചേരി സെന്റ് മേരീസ് പള്ളി അങ്കണത്തിൽ നിന്നും കരോൾ ആരംഭിക്കും.കരോൾ ഗീതങ്ങളും, ക്രിസ്മസ് പാപ്പന്മാരും, മാലാഖമാരും, യുവജനങ്ങളുടെ കലാപരിപാടികളും കരോളിന് നിറം പകരാനാൻ അണി നിരക്കും.

Related Articles

Leave a Reply

Back to top button