Kodanchery
പഴയപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ആനീസ് അന്തരിച്ചു

കോടഞ്ചേരി:കണ്ണോത്ത് പഴയപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ആനീസ് (84) അന്തരിച്ചു.
സംസ്ക്കാരം:നാളെ (23-12-25) രാവിലെ 10:30 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
മക്കൾ: ജോൺസൺ, ജെസ്സി, സിസ്റ്റർ ജെസ്‌ലിൻ (എസ്.എച്ച് കോൺവെന്റ് കൂരാച്ചുണ്ട്).
മരുമക്കൾ : ലിസ നെല്ലിക്കുന്നേൽ, വിൽസൺ തെയ്യരപ്പള്ളിയിൽ.







