Koodaranji
തൈപ്പറമ്പിൽ പൗലോസ് (പാപ്പച്ചൻ) അന്തരിച്ചു

കൂടരഞ്ഞി : കരിങ്കുറ്റി തൈപ്പറമ്പിൽ പൗലോസ് (പാപ്പച്ചൻ 82) അന്തരിച്ചു.
ഭാര്യ : ത്രേസ്യാമ്മ.
മകൻ : ബിജു
സംസ്കാരം ഇന്ന് (22/ 12/2025) വൈകുന്നേരം 5.30 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ







