Kodanchery

പള്ളിക്കാമഠത്തിൽ ജെയിംസ് വർഗീസ് അന്തരിച്ചു

കോടഞ്ചേരി: വൈദ്യരുപടി പള്ളിക്കാമഠത്തിൽ ജെയിംസ് വർഗീസ് (89) അന്തരിച്ചു.

സംസ്കാരം:നാളെ (24/12/2025) രാവിലെ 9:00 ന് കോടഞ്ചേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ : ത്രേസ്യ എടശ്ശേരിൽ

മക്കൾ: ജോജോ, ജോജി, ജോൺസി, ജെന്നി.

മരുമക്കൾ: മിനി വെള്ളക്കാകുടിയിൽ, സെബാസ്റ്റ്യൻ താന്നിക്കൽ, ബെന്നി വിളക്കുന്നേൽ.

Related Articles

Leave a Reply

Back to top button