Mukkam
കൗതുകമായി തെർമോക്കോൾ പുൽക്കൂട്

മുക്കം: മാമ്പറ്റ പൂർണ്ണമായും തെർമോക്കോള ഉപയോഗിച്ച് നിർമ്മിച്ച കൗതുകകരമായി പുൽക്കൂട് .
കോഴിക്കോട് ഡോൺ ബോസ്കോ സ്ഥാപനത്തിലെ അഡ്മിനിസ്ട്രേറ്റർ ഫാ. ഷിനോ കരിന്തോളിൽ സ്വന്തം സൃഷ്ടിപരമായ കഴിവും കലാപരമായ ദർശനവും പ്രകടിപ്പിച്ചുകൊണ്ട് നിർമിച്ചതാണ്. രൂപകൽപ്പന അതീവ സൂക്ഷ്മതയോടെയും ഭംഗിയോടെയും മായ് നിർമ്മാണം.
വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും വലിയ കൗതുകവും അഭിനന്ദനവും നേടുന്നതാണ് ഈ തെർമോക്കോൾ പുൽക്കൂട്, സൃഷ്ടിപരമായ ചിന്തകൾക്ക് പ്രോത്സാഹനം നൽകുന്ന ഒരു മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്.







