Thiruvambady
തോണിപ്പാറയിൽ രാഘവന്റെ മകൻ റെജിമോൻ അന്തരിച്ചു

തിരുവമ്പാടി : ഉറുമി തോണിപ്പാറയിൽ രാഘവന്റെ മകൻ റെജിമോൻ (54) അന്തരിച്ചു.
അമ്മ : ജാനകി
ഭാര്യ : രതി പതാകുഴിയിൽ കുടുംബാംഗങ്ങൾ
മക്കൾ : നീനു, അനുമോൾ
സംസ്കാരം: ഇന്ന് ( 27/12/2025 ) 2.30 ചടങ്ങുകൾ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.







