Mukkam
ബാബു ഇലഞ്ഞിക്കൽ (മണിക്കുട്ടി ബാബു) അന്തരിച്ചു

കല്ലുരുട്ടി : മുക്കത്തെ മുൻ വ്യാപാരിയും മണിക്കുട്ടി കൂൾബാർ ഉടമയുമായിരുന്ന ബാബു ഇലഞ്ഞിക്കൽ (മണിക്കുട്ടി ബാബു-68) അന്തരിച്ചു.
സംസ്ക്കാരം : ഞായറാഴ്ച (28-12-2025) വൈകുന്നേരം നാലുമണിക്ക് സഹോദരൻ റോബന്റെ കല്ലുരുട്ടിയിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെൻറ് തോമസ് പള്ളിയിൽ.
പരേതരായ ചാക്കോ മറിയം ദമ്പതികളുടെ മകനാണ്.
ഭാര്യ: ഡെയ്സി തിരുവമ്പാടി മാതാളികുന്നേൽ കുടുംബാഗം.
മക്കൾ: ഡോണ (ബഹറിൻ), ഷോൺ (യുകെ).
മരുമക്കൾ: നിബിൻ (ബഹറിൻ), അഞ്ജു(യുകെ).







