Kodanchery

വലിയകൊല്ലി സെന്റ് അൽഫോൻസ ദേവാലയ തിരുനാളിന് കൊടിയേറി

കോടഞ്ചേരി: വലിയകൊല്ലി സെൻ്റ് അൽഫോൻസ ദൈവാലയത്തിൽ ഇടവകമദ്ധ്യസ്ഥയായ വി. അൽഫോൻസാമ്മയുടേയും പരി.കന്യകാമറിയത്തിൻ്റേയും,വി.സെബസ്ത്യാനോസിൻ്റേയും സംയുക്തതിരുനാൾ 2026 ജനുവരി 03, 04 ദിവസങ്ങളിൽ നടക്കും. തിരുനാളിന്റെ കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. ജിയോ പുതുശ്ശേരി പുത്തൻപുര നിർവഹിച്ചു.

2026 ജനുവരി 03 (ശനി)
വൈകിട്ട് 05 ന് ആഘോഷമായ തിരുനാൾ കുർബ്ബാന. തിരുനാൾ സന്ദേശം
ഫാ. ജീയോ കടുകൻമാക്കൽ അസി. വികാരി കോടഞ്ചേരി
07 ന് ലദീഞ്ഞ്, പ്രദക്ഷിണം
08.30 ന് വാദ്യമേളങ്ങൾ
09.00 ന് ആകാശവിസ്മയം

2026 ജനുവരി 04 (ഞായർ)
രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ കുർബ്ബാന, വചനസന്ദേശം ഫാ. റോണി പോൾ കാവിൽ ഡയറക്ടർ, ബഥാനിയ
12.00 ന് പ്രദക്ഷിണം.

Related Articles

Leave a Reply

Back to top button