CharamamThiruvambady

തിരുവമ്പാടി തോട്ടത്തിൻകടവ് ആലിങ്ങാപൊയിലിൽ അപ്പുക്കുട്ടൻ അന്തരിച്ചു

തിരുവമ്പാടി : തോട്ടത്തിൻകടവ് ആലിങ്ങാപൊയിലിൽ അപ്പുക്കുട്ടൻ (80) അന്തരിച്ചു.

സംസ്ക്കാരം നാളെ (04-01-2026-ഞായർ) രാവിലെ 10:00-മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ പത്മാവതി.

മക്കൾ: സ്വപ്ന, ഷിംന, സ്മിജു.

മരുമക്കൾ:നിഷാന്ത്, അനിൽ, ശാരിക.

Related Articles

Leave a Reply

Back to top button