Thiruvambady
കാഞ്ഞിരത്തിങ്കൽ മുഹമ്മദ് അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ കാഞ്ഞിരത്തിങ്കൽ മുഹമ്മദ് (72) അന്തരിച്ചു.
ഖബറടക്കം ഇന്ന് (06-01-2026-ചൊവ്വ) രാവിലെ 10:30 ന് പുല്ലൂരാംപാറ ജുമാമസ്ജിദിൽ.
ഭാര്യ: ബീപാത്തു.
മക്കൾ: റിയാസ്, ലത്തീഫ്, ഹസീന.
മരുമക്കൾ: സെക്കീന, റൂഖിയ, അഷ്‌റഫ് (ചേന്നമംഗല്ലൂർ).







