Local
പടിഞ്ഞാറയിൽ ബീരാൻകുട്ടി അന്തരിച്ചു

മുക്കം : അഗസ്ത്യൻമുഴി പടിഞ്ഞാറയിൽ ബീരാൻകുട്ടി (76) അന്തരിച്ചു.
ഖബറടക്കം ഇന്ന് (29-01-2026-വ്യാഴം) ഉച്ചയ്ക്ക് 12:20-ന് അഗസ്ത്യൻമുഴി ജുമഅത്ത് പള്ളിയിൽ നടക്കുന്ന മയ്യത്ത് നമസ്കാരത്തിനു ശേഷം മുക്കം തണ്ണീർപൊയിൽ ഖബർസ്ഥാനിൽ.
ഭാര്യ: മറിയം.
മക്കൾ: നജ്മുന്നിസ (അധ്യാപിക-കണ്ണൂർ),നിജാസ്, നിഷാദ് (ഖത്തർ), നിഷാബ് (സൗദി).







