Adivaram

ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം

അടിവാരം : താമരശേരി ചുരം രണ്ടാം വളവിന് താഴെ ലോറി ടയർ പൊട്ടി കുടുങ്ങിയത്

കാരണം ഗതാഗത തടസ്സം നേരിടുന്നു വൺസൈഡ് ആയി മാത്രമേ വാഹനങ്ങൾ കടന്നു പോകുന്നുള്ളൂ

Related Articles

Leave a Reply

Back to top button