Kodiyathur

ബസ്സ് ഡ്രൈവറെ ആദരിച്ചു

കൊടിയത്തുർ: കൊടിയത്തൂർ ഗവൺമെൻ്റ് കുടുംമ്പാരോഗ്യ കേന്ദ്രത്തിനു മുന്നിൽ നിന്നും അൽഭുതകരമായി മൂന്ന് വയസുകാരിയെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയ തയ്യിൽ ബസ്സ് ഡ്രൈവർ ഷിനോജിനെ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി പൊന്നാsയണയിച്ച് ആദരിച്ചു.

ചടങ്ങിൽ മുൻ വാർഡ് മെമ്പർ ടി.കെ അബുബക്കർ മാസ്റ്റർ, അബ്ദു സമദ് കണ്ണാട്ടിൽ, ടി.കെ അനീഫ ദിൽബാബ്, ഫെസൽ പി.പി, കെ കുട്ടിഹസ്സൻ, ഹുസൻ കുട്ടി കുയ്യിൽ, സി.കെ അബ്‌ദുറഹിമാൻ, സി.പി മുഹമ്മദ്, അമീർ പി തുടങ്ങിയ വ്യാപാരികളും നാട്ടുകാരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button