Thiruvambady

തിരുവമ്പാടി സ്വദേശി ഖത്തറിൽ നിര്യാതനായി.

തിരുവമ്പാടി: ചവലപ്പാറ വടക്കുംപാടം ഐസക് (46) ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

ഭാര്യ: ജോളി പശുക്കടവ് തൊട്ടിയിൽ കുടുംബാംഗം. മക്കൾ: ടിന, ജോയൽ, റിന (മൂന്നുപേരും തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂൾ വിദ്യാർത്ഥികൾ).

സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫിന്റെ ഭർത്താവിന്റെ സഹോദരനാണ്.

Related Articles

Leave a Reply

Back to top button