Kodanchery

സൗജന്യ മന്ത് പരിശോധന ക്യാമ്പ് ഇന്ന് വൈകിട്ട് കോടഞ്ചേരിയിൽ

കോടഞ്ചേരി:കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രവും വ്യാപാരി വ്യവസായി ഏകോപന സമിതി കോടഞ്ചേരി യൂണിറ്റും ചേർന്ന് നടത്തുന്ന ജീവിത ശൈലി രോഗങ്ങളും,ഫൈലെറിയയും(മന്ത്)കണ്ടെത്തുന്നതിനുള്ള സൗജന്യ പരിശോധന
രാത്രി 7 മണി മുതൽകോടഞ്ചേരി ടൗണിൽ നടത്തപ്പെടുന്നു.എല്ലാവരും പരിശോധനയിൽ പങ്കെടുക്കുക.

Related Articles

Leave a Reply

Back to top button