Kodanchery

സീനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് – പുരുഷ വിഭാഗം പാലക്കാട് ചാമ്പ്യൻമാർ

കോടഞ്ചേരി : സംസ്ഥാന സീനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ്ൽ പുരുഷവിഭാഗം ഫൈനലിൽ പത്തനംതിട്ടയെ 38-39 ന് തോൽപ്പിച്ച് പാലക്കാട് ചാമ്പ്യൻമാരായി. കണ്ണൂർ, എറണാകുളം ജില്ലകൾ മൂന്നാം സ്ഥാനം നേടി.

വിജയികൾക്ക് മരിയൻ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ ട്രോഫികൾ വിതരണം ചെയ്തു.അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.എം എഡ്വേർഡ്‌ അദ്ധ്യക്ഷത വഹിച്ചു.

വനിതാ വിഭാഗം. മത്സരത്തിൽ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, എന്നീ ജില്ലകൾ സെമി ഫൈനലിൽ പ്രവേശിച്ചു.വനിതാ വിഭാഗം സെമീ ഫൈനൽ രാവിലെ 7 മണിക്ക് ആരംഭിക്കും.

Related Articles

Leave a Reply

Back to top button