Kodanchery
കോടഞ്ചേരി കുടുംബരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് നിയമനം

കോടഞ്ചേരി: കോടഞ്ചേരി കുടുംബരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് താൽകാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.യോഗ്യത ഡി ഫാം /ബി ഫാം ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, താല്പര്യമുള്ളവർ അസ്സൽ പ്രമാണങ്ങ ൾ സഹിതം 17.02.26 ചൊവ്വ ഉച്ചക്ക് 12 മണിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് നേരിൽ ഹാജരാക്കണ്ടതാണ്.







