Kodanchery

ആറ്റാശ്ശേരിയിൽ വർഗീസ് (തങ്കച്ചൻ) അയർലന്റിൽ അന്തരിച്ചു

കോടഞ്ചേരി: വേളംകോട് ആറ്റാശ്ശേരിയിൽ പരേതനായ വർക്കിയുടെ മകൻ വർഗീസ് (തങ്കച്ചൻ-60) അയർലന്റിൽ അന്തരിച്ചു.

ഭാര്യ: റീന തങ്കച്ചൻ -തൃശ്ശൂർ

മക്കൾ: ഡയാന, അയറിൻ , ആഷ്‌ലിൻ .

സഹോദരങ്ങൾ : എബ്രഹാം, ഏലിയാസ്, എൽദോ, സ്കറിയച്ചൻ , തങ്കമണി, ഓമന, ചിന്നമ്മ

സംസ്കാരം: അയർലൻഡിൽ വച്ച് പിന്നീട്.

Related Articles

Leave a Reply

Back to top button