Kodanchery
കളപ്പുരയ്ക്കൽ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു അന്തരിച്ചു

കോടഞ്ചേരി: നിരന്നപ്പാറ കളപ്പുരയ്ക്കൽ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു (69) അന്തരിച്ചു
പരേത നിരന്നപ്പാറ കാവുങ്കൽ കുടുംബാംഗമാണ്
സംസ്കാരം: ഇന്ന് ഉച്ചകഴിഞ്ഞ് 4:15ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മക്കൾ :ലിജോഷ്,മനു.







