Kodanchery
പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു

കോടഞ്ചേരി:കൈതപ്പൊയിൽ അഗസ്ത്യാമുഴി റോഡിൽ കനത്ത മഴയെ തുടർന്ന് പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു.
കോടഞ്ചേരി ഗവൺമെന്റ് ആശുപത്രിക്ക് സമീപം ഇന്നലെ വൈകിട്ട് 5. 30നാണ് അപകടം നടന്നത്. ആർക്കും പരിക്കില്ല.