Kodanchery

കണ്ടത്തിൽ കെ.എം ജോസഫ് (കുഞ്ഞേട്ടൻ) അന്തരിച്ചു

വേളംകോട് : കാഞ്ഞിരാട് ​ കണ്ടത്തിൽ കെ.എം ജോസഫ് (കുഞ്ഞേട്ടൻ – 86) അന്തരിച്ചു

​സംസ്കാരം: നാളെ (05-03-26) ഉച്ചയ്ക്ക് 12 ന് വേളംകോട് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ.

ഭാര്യ: ശോശാമ്മ, വേളംകോട് കരിപ്പുറത്ത് കുടുംബാംഗം.

​മക്കൾ: ​മോളി, സാറാമ്മ, ​ബാബു,​സജി

​മരുമക്കൾ: ​സണ്ണി ചോളയിൽ മീനങ്ങാടി,ജേക്കബ് പുതുക്കയിൽ ബത്തേരി,​മേരി കണ്ണാട്ട് മീനങ്ങാടി,
​സിനു കീരിമുളയിൽ തൃക്കെപ്പറ്റ.

Related Articles

Leave a Reply

Back to top button