Kodanchery

കുന്നുംപുറത്ത് പരേതനായ ബാബുവിന്റെ ഭാര്യ സൂസമ്മ ബാബു അന്തരിച്ചു

കോടഞ്ചേരി: കുന്നുംപുറത്ത് പരേതനായ ബാബുവിന്റെ ഭാര്യ സൂസമ്മ ബാബു (60)അന്തരിച്ചു.

പരേത കുളത്തുവയൽ മണിക്കൊമ്പേൽ കുടുംബാംഗം.

സംസ്കാരം:നാളെ (18-03-26) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

മക്കൾ: അളക തെരേസ ബാബു, അപർണ്ണ റോസ് ബാബു.

മരുമകൻ: സന്ദീപ് ജോൺ അമ്പാട്ട് കോടഞ്ചേരി.

Related Articles

Leave a Reply

Back to top button