Kodanchery

പ്രതിഷേധ റാലി ഇന്ന് വൈകിട്ട് അഞ്ചിന്

കോടഞ്ചേരി:കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പതിറ്റാണ്ടുകളായി കുരിശിന്റെ വഴി നടത്തിക്കൊണ്ടിരുന്ന പള്ളി മലയിലെ കുരിശ് കഴിഞ്ഞദിവസം നശിപ്പിച്ചതിന്റെ പ്രതിഷേധ സൂചകമായി കോടഞ്ചേരി ഇടവക വിശ്വാസികളുടെ പ്രതിഷേധ റാലി ഇന്ന് വൈകുന്നേരം 5 മണിക്ക് പള്ളിയുടെ മുന്നിൽ നിന്നും അങ്ങാടിയിലേക്ക് നടത്തപ്പെടുന്നു.

Related Articles

Leave a Reply

Back to top button