Kodanchery

വെള്ളാംചാലിൽ ജോസഫ് അന്തരിച്ചു

കോടഞ്ചേരി: വെള്ളാംചാലിൽ ജോസഫ് (67) അന്തരിച്ചു

സംസ്കാരം:നാളെ (28-03-26) രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് പുലിക്കയം സെൻ്റ് ജോർജ്ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ

ഭാര്യ:ഷാലി ജോസഫ്, പുൽപ്പള്ളി പേഴുംകാട്ടിൽ കുടുംബാംഗം.

മക്കൾ :സാൽവിൻ (ലണ്ടൻ),ഡോ. ഫാ. ചാക്കോ വെള്ളാംചാലിൽ (റെക്ടർ ഗുരുകുലം സെമിനാരി സുൽത്താൽ ബത്തേരി),
ലിൻസി ( അധ്യാപിക, പഴശ്ശിരാജ കോളേജ്, പുൽപ്പള്ളി),ലിൻ്റോ.

മരുമക്കൾ :സംഗീത സാൽവിൻ (നഴ്സ്, ലണ്ടൻ),അഡ്വ. ജിജോ ജോസഫ് (ഹൈക്കോടതി എറണാകുളം).

Related Articles

Leave a Reply

Back to top button