Thiruvambady

കുരിലുംകുന്നേൽ ലക്ഷ്മി അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ കുരിലുംകുന്നേൽ ലക്ഷ്മി (80) അന്തരിച്ചു.

സംസ്കാരം : ഇന്ന് (04-04-2026-ശനി) വൈകുന്നേരം 03:30-ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

മക്കൾ: അമ്പിളി, മിനി.

ഭൗതികശരീരം ഇപ്പോൾ കുരിയിലുംകുന്നേൽ സുമയുടെ ഭവനത്തിൽ പൊതുദർശനത്തിന് വച്ചിരിക്കുന്നു.

Related Articles

Leave a Reply

Back to top button