Kodanchery

കോടഞ്ചേരി സെന്റ് മേരീസ് പള്ളിയിൽ ദുഃഖവെള്ളി ആചരണം

കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു.
പീഡാനുഭവ തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ആഷിൻ നീലംപറമ്പിൽ, ഫാ. ജെറാൾഡ് പല്ലാട്ട് എന്നിവർ നേതൃത്വം നൽകി.

തുടർന്ന് നഗരി കാണിക്കൽ, കുരിശ് ചുംബനം, കൈപ്പുനീര് കുടിക്കൽ നടത്തി

Related Articles

Leave a Reply

Back to top button