CharamamThottumukkam

തോട്ടുമുക്കം ഒടിയത്തിങ്കൽ ദേവസ്യാ (പാപ്പച്ചൻ) അന്തരിച്ചു

തോട്ടുമുക്കം; ഒടിയത്തിങ്കൽ ദേവസ്യാ 74 (പാപ്പച്ചൻ) അന്തരിച്ചു.

ശവസംസ്കാര കർമ്മങ്ങൾ നാളെ 07/04/2026 ചൊവ്വാഴ്ച 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിക്കുന്നു. തുടർന്ന് സെന്റ് തോമസ് ഫൊറോനാ തോട്ടുമുക്കം

ഭാര്യ: ഗ്രേസി പറപ്പുള്ളിൽ കൽപ്പറ്റ

മക്കൾ: റോബിൻ, റോബിലി

മരുമക്കൾ: ലിൻസി പുളിക്കൽ കൽപ്പറ്റ, ജോമോൻ പഴയപറമ്പിൽ മുതുകാട്

Related Articles

Leave a Reply

Back to top button