Kodanchery

ഷാഫി പറമ്പിൽ എം. പി ഇന്ന് രാവിലെ കോടഞ്ചേരിയിൽ

കോടഞ്ചേരി: ഷാഫി പറമ്പിൽ എംപി ഇന്ന് രാവിലെ കോടഞ്ചേരിയിൽ എത്തുന്നു. തിരുവമ്പാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സി.കെ കാസിമിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് കോടഞ്ചേരിയിൽ എത്തിച്ചേരുന്നു.

രാവിലെ 7 മണിക്ക് പുതുപ്പാടിയിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ കൈതപ്പൊയിൽ വേഞ്ചേരി കണ്ണോത്ത് വഴി കോടഞ്ചേരിയിൽ എത്തിച്ചേരുന്നു.

Related Articles

Leave a Reply

Back to top button