Kodanchery
ഷാഫി പറമ്പിൽ എം. പി കോടഞ്ചേരിയിൽ റോഡ് ഷോയിൽ പങ്കെടുത്തു

കോടഞ്ചേരി: ഷാഫി പറമ്പിൽ എംപി രാവിലെ കോടഞ്ചേരിയിൽ റോഡ് ഷോയിൽ പങ്കെടുത്തു.
തിരുവമ്പാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സി.കെ കാസിമിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് പുതുപ്പാടിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ കൈതപ്പൊയിൽ വേഞ്ചേരി കണ്ണോത്ത് വഴി കോടഞ്ചേരിയിൽ എത്തിച്ചേർന്നു.







