Adivaram

ചുരത്തിൽ ബസ്സും ലോറിയും തകരാറിലായി രൂക്ഷമായ ഗതാഗത തടസ്സം

അടിവാരം:താമരശ്ശേരി ചുരത്തിൽ അഞ്ചാം വളവിൽ ലോറിയും, 6-7 വളവിന്റെ ഇടയിൽ KSRTC ബസ്സും തകരാറിലായി രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

അവധി ദിവസം ആയതിനാൽ ചുരം കയറുന്ന വാഹനങ്ങളും കൂടുതലുണ്ട്. രണ്ടാം വളവ് മുതൽ മുകളിലേക്ക് വലിയ വാഹനനിരയാണ്.

Related Articles

Leave a Reply

Back to top button