Thiruvambady

നെടുങ്കല്ലേൽ വർക്കി (കൊച്ചേട്ടൻ ) അന്തരിച്ചു

തിരുവമ്പാടി :കല്ലുരുട്ടി ആദ്യകാല കുടിയേറ്റ കർഷകൻ നെടുങ്കല്ലേൽ വർക്കി (കൊച്ചേട്ടൻ- 98) അന്തരിച്ചു

സംസ്‌കാരം: നാളെ ഞായർ (12.04 2026) രാവിലെ 11 മണിക്ക് കല്ലുരുട്ടി സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ :പരേതയായ മേരി തൊടുപുഴ കുളമറ്റം നിലവൂർ കുടുംബാംഗമാണ്.

മക്കൾ : മെർളി മണ്ണു കുശുമ്പിൻ,പരേതനായ തങ്കച്ചൻ, തിരുവമ്പാടിജോസ്ഷാജൻ,ഷാൻ്റി കരിയാത്തുംപാറ, ഡെയ്‌സി വേനപ്പാറ

മരുമക്കൾ:പരേതനായ ബാബു മണ്ണുകുശുമ്പിൽ, ഡോളി കാര്യപ്പുറം കുളിരാമുട്ടി,
സെലിൻ പഴയ വീട്ടിൽ തിരുവമ്പാടി,പരേതനായ സണ്ണി പുത്തൂർ കരിയാത്തുംപാറ
മനോജ് കണ്ണേഴത്ത് വേനപ്പാറ,ബിന്നി കൈതക്കുളം പെരുവണ്ണാമുഴി

Related Articles

Leave a Reply

Back to top button