Kodanchery
പിണക്കാട്ട് ജോയി ജെയിംസ് അന്തരിച്ചു

കോടഞ്ചേരി : പിണക്കാട്ട് ജോയി ജെയിംസ് (51) അന്തരിച്ചു (ഡ്രൈവർ, താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോ)
സംസ്കാരം:ഭൗതിക ദേഹം ഇന്ന് (20-04-2026) തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് സ്വഭവനത്തിൽ എത്തിച്ച് 21-04-2026 ചൊവ്വാഴ്ച വൈകിട്ട് 5 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.
ഭാര്യ : ബിന്ദു ജോയി (കൂറിമുള്ളിൽ, പള്ളിക്കുന്ന്)
മക്കൾ : അനൂപ്, എയ്ഞ്ചൽ, ജുവൽ (മൂവരും വിദ്യാർത്ഥികൾ)






