Adivaram
ചുരത്തിൽ ഗതാഗത തടസ്സം തുടരുന്നു

അടിവാരം : വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം തുടരുന്നുണ്ട്. ഇന്നലെ എട്ടാം വളവിൽ കുടുങ്ങിയ ലോറി മാറ്റിയത് വെളുപ്പിന് രണ്ടു മണിയോടെയാണ്. 11 മണിക്കൂറോളം നീണ്ട ഗതാഗത തടസ്സമാണ് ഇതുമൂലം ഉണ്ടായത്.
നിലവിൽ അടിവാരം ഭാഗത്തു നിന്നും ഒൻപതാം വളവിൽ നിന്നും താഴേക്കും ഗതാഗത തടസ്സം നേരിടുന്നുണ്ട്.







