Mukkam

എളമ്പിലാശ്ശേരി പാലിയിൽ അബ്ദുറഹ്മാൻ അന്തരിച്ചു

മുക്കം: ചേന്ദമംഗലൂർ എളമ്പിലാശ്ശേരി പാലിയിൽ അബ്ദുറഹ്മാൻ (82) അന്തരിച്ചു.

ഖബറടക്കം ഇന്ന് (22-04-2026-ബുധൻ) രാവിലെ 09:30-ന് ഒതയമംഗലം ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ: ആമിന

മക്കൾ:സുബൈർ.പി,മുഹമ്മദ് സലീം,മുജീബുറഹ്മാൻ,പരേതയായ ബുശ്റ (കക്കാട്),
നൂർജഹാൻ (കൊടിയത്തൂർ), ബേബി ശബ്‌ന (തെരട്ടമ്മൽ).മക്കൾ:സുബൈർ.പി,മുഹമ്മദ് സലീം,മുജീബുറഹ്മാൻ,പരേതയായ ബുശ്റ (കക്കാട്),
നൂർജഹാൻ (കൊടിയത്തൂർ), ബേബി ശബ്‌ന (തെരട്ടമ്മൽ).

മരുമക്കൾ: ഹാജറ (കുന്ദമംഗലം), റോഷ്ന സലാം, സബീന (ഉഗ്രപുരം),ഹുസൈൻ കക്കാട് (ദുബൈ),
അബ്ദുറഷീദ് കൊടിയത്തൂർ (ലാംഡ സ്റ്റീൽ), ജഅ്ഫർ തെരട്ടമ്മൽ (റിട്ട.ഹെഡ്മാസ്റ്റർ ജി. എൽ. പി.എസ്,തലപ്പെരുമണ്ണ).

Related Articles

Leave a Reply

Back to top button