Kodanchery
പിണക്കാട്ട് മാത്യു (മത്തച്ചൻ) അന്തരിച്ചു

കോടഞ്ചേരി : പിണക്കാട്ട് മാത്യു (മത്തച്ചൻ-87) അന്തരിച്ചു.
സംസ്കാരം: ഇന്ന് (25-04-2026-ശനി) വൈകിട്ട് 05:00-മണിക്ക്
മരുമകൻ മനോജിന്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ: ഗ്രേസി വേനപ്പാറ കോക്കാപ്പള്ളിൽ കുടുംബാംഗം.
മക്കൾ:മിനി, സുനി, ജിഷ.
മരുമക്കൾ :മനോജ് മാങ്കോട്ടിൽ (കോടഞ്ചേരി), സോജൻ മണിയംപ്രായിൽ (കോനൂർക്കണ്ടി),
ബിനോയ് പൈക്കാട്ട് (പൂവാറംതോട്).







