Thiruvambady
ഗീതാഞ്ജലിയിൽ ഡോ അജിത് കുമാർ അന്തരിച്ചു

തിരുവമ്പാടി : ഗീതാഞ്ജലിയിൽ ഡോ അജിത് കുമാർ (67) അന്തരിച്ചു.
സംസ്കാരം: ഇന്ന് (25-04-2026-ശനിയാഴ്ച)
പരേതരായ ഡോ: രാമചന്ദ്രൻ-റിട്ട: അധ്യാപിക ഡോറ അഡലൈഡ് മോസസ് ദമ്പതികളുടെ മകനാണ്.
ഭാര്യ: ഡോ.ഗീത (തൃശ്ശൂർ).
മക്കൾ: നിഖിത, ഡോ.അനഖ.
സഹോദരങ്ങൾ:അനൂപ് കുമാർ, അരുൺ നിഷാന്ത്, അനിത.







