Thiruvambady
കല്ലുമടത്തിൽ വർഗീസിൻ്റെ ഭാര്യ ലിസി വർഗീസ് അന്തരിച്ചു

തിരുവമ്പാടി: കല്ലുമടത്തിൽ വർഗീസിൻ്റെ ഭാര്യ ലിസി വർഗീസ് (67) അന്തരിച്ചു.
സംസ്കാരം: ഇന്ന് (25-04-2026-ശനി) വൈകുന്നേരം 05:15-ന് നാല്പതുമേനിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
ആനക്കാംപൊയിൽ പടിഞ്ഞാറെക്കുറ്റ് കുടുംബാംഗമാണ്.
മകൻ: ജോമി.
മരുമകൾ: അനു.
സഹോദരങ്ങൾ:ജെയിംസ്, മേഴ്‌സി,സണ്ണി, ഡെയ്‌സി,ബെന്നി, ജോഷി,അൽഫോൻസ, പരേതനായ ജോസ്.







