Kodanchery
കൊടുകപ്പള്ളിൽ പരേതനായ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു

കോടഞ്ചേരി : ചെമ്പുകടവ് പരേതനായ കൊടുകപ്പള്ളിൽ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ (96) അന്തരിച്ചു
പരേത കാഞ്ഞിരത്താനം പാപ്പനശ്ശേരിൽ കുടുംബാംഗം.
സംസ്കാരം : ഇന്ന് (27-04-2026) ഉച്ചകഴിഞ്ഞ് 3:00 ന് ഭവനത്തിൽ ആരംഭിച്ച് ചെമ്പുകടവ് സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
മക്കൾ : മേരിക്കുട്ടി, ജോസ്, തെയ്യാമ്മ, തങ്കച്ചൻ, എൽസമ്മ, ബെന്നി, സണ്ണി, ജോൺസൺ.
മരുമക്കൾ : ജോസ് കൈതക്കുളം (പൂഴിത്തോട്), ജെസി നിരപ്പേൽ (കൂരാച്ചുണ്ട്), ജോസ് വെൺമേനിക്കട്ടയിൽ (അടയ്ക്കാതോട്), തെയ്യാമ്മ പെരുമാലിൽ (തിരുവമ്പാടി), ജിമ്മി മൊളയ്ക്കൽ (ആനക്കാംപൊയിൽ), ഷൈനി പുല്ലത്ത് (കല്ലാനോട്), മേരി കിഴക്കേകര ( തോട്ടുമുക്കം), സോളി മംഗലത്ത് (കണ്ണോത്ത്).







