Kodanchery
പാലക്കൽ സ്കറിയയുടെ ഭാര്യ ലീലാമ്മ അന്തരിച്ചു

കോടഞ്ചേരി: പാലക്കൽ സ്കറിയയുടെ ഭാര്യ ലീലാമ്മ (65) അന്തരിച്ചു
സംസ്കാരം : നാളെ (12-05-26 )രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മകൾ :സൗമ്യ (ദുബായ്)







