Koodaranji
പുളിന്താനത്ത് ഷിന്റോ – നീനു ദമ്പതികളുടെ മകൻ ജെറോൺ റ്റി ഷിന്റോ അന്തരിച്ചു

കൂടരഞ്ഞി:കൂമ്പാറ,പുളിന്താനത്ത് ഷിന്റോ – നീനു ദമ്പതികളുടെ മകൻ ജെറോൺ റ്റി ഷിന്റോ (9) അന്തരിച്ചു
ഭൗതികദേഹം ഇന്ന് വൈകുന്നേരം 7 മണിയോടെ കൂമ്പാറ ടൗണിടത്തുള്ള വീട്ടിൽ എത്തിക്കുന്നതാണ്.
സംസ്കാരശ്രുശ്രൂഷ നാളെ (23/05/2026 ശനിയാഴ്ച) രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ.







