Thiruvambady

സ്വാഗതസംഘം രൂപീകരണം നാളെ

തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.കെ കാസിമിന് പൗരസ്വീകരണം നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും സ്വാഗതസംഘം രൂപീകരിക്കുന്നതിനുമായി തിരുവമ്പാടിയിലെ കലാ സംസ്കാരിക സാമൂഹിക രാഷ്ട്രീയ സംഘടങ്ങളുടെ യോഗം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുവാൻ തീരുമാനിച്ചു.

പ്രസ്തുത പരിപാടിയിലേക്ക് എല്ലാ സംഘടന പ്രതിനിധികളെയും പൗരപ്രമുഖരെയും ക്ഷണിക്കുന്നതായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ,ഹാരിസ് എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button